Man beaten up in Nagpur for allegedly carrying beef, Watch Video <br />ബീഫ് മർദനങ്ങൾ രാജ്യത്ത് തുടർക്കഥയാകുകയാണ്. ബീഫ് കൈവശം വെച്ചുവെന്നു ആരോപിച്ചു നിരപരാധികളെയാണ് തല്ലിച്ചതക്കുന്നത്. വീണ്ടും ബീഫിന്റെ പേരിൽ മർദനം.ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് നാഗ്പൂരിൽ നാൽപതു കാരനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു.നാഗ്പൂരില ബർസിങ്ങിലാണ് സംഭവം നടന്നത്.